തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് കുറഞ്ഞ നിരക്കില്‍ അരി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കേരളത്തിന്റെ അരി വിഹിതം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം അടുത്ത മാസം പരിഗണിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
Discussion about this post