Tuesday, July 5, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ പടക്കം പൊട്ടിച്ചവരുടെ ഡി.എന്‍.എ ഇന്ത്യക്കാരുടേതായിരിക്കില്ല’; സ്വന്തം നാട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം രാജ്യദ്രോഹികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്​

by Brave India Desk
Oct 26, 2021, 02:55 pm IST
in India
Share on FacebookTweetWhatsAppTelegram

ചണ്ഡീഗഡ്​: ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ വിജയിച്ചതിന്​ പടക്കം പൊട്ടിച്ചവരുടെ ഡി.എന്‍.എ ഇന്ത്യ​ക്കാരുടേതായിരിക്കില്ലെന്ന്​ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്​. സ്വന്തം നാട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം രാജ്യദ്രോഹികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അനില്‍ വിജ്​ പറഞ്ഞു.

‘ക്രിക്കറ്റ്​ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ പടക്കം പൊട്ടിച്ചവരുടെ ഡി.എന്‍.എ ഇന്ത്യക്കാരുടേതായിരിക്കില്ല. നമ്മുടെ സ്വന്തം വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം രാജ്യദ്രോഹികള്‍ക്കെതിരെ ജാഗ്രത പാലിക്കണം’ -അദ്ദേഹം​ ട്വിറ്ററിൽ കുറിച്ചു​.

Stories you may like

711 അന്താരാഷ്ട്ര വിക്കറ്റുകൾ; ഓസ്ട്രേലിയൻ പെരുമയുടെ നട്ടെല്ലൊടിച്ച ടെസ്റ്റ് ഹാട്രിക്; ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഹർഭജൻ സിംഗ്

സം​സ്ഥാ​ന​ത്ത് ര​ണ്ട് രാ​ഷ്ട്രി​യ കൊ​ല​പാ​ത​കം ന​ട​ക്കു​ക​യും പ്ര​തി​യെ പി​ടി​ക്കാ​ന്‍ ​പോ​കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹം പൊതു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന​തി​നുമിടെ ഐ​പി​എ​സ്-​ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥരുടെ ക്രിക്കറ്റ് കളി : വിവാദം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനുശേഷം കശ്​മീരി വിദ്യാര്‍ഥികള്‍ക്കുനേരേ ആക്രമണമുണ്ടായതിന്​ പിന്നാലെയായിരുന്നു അനില്‍ വിജിന്‍റെ പ്രതികരണം.

Tags: cricketindia pakistan
Share28TweetSendShare

Discussion about this post


Latest stories from this section

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

Next Post

അസമില്‍ വൻ മയക്കുമരുന്ന് വേട്ട; എട്ട് കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍

Latest News

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

കണ്ണുകൾക്ക് താഴെ കറുത്തപാടുകളുണ്ടോ ? ഇതാ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ, ഒരാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം അറിയാം

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies