തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ്ണ മത്സ്യം സാജന്‍ പ്രകാശിന് വീണ്ടും സ്വര്‍ണ്ണം. 800 മീറ്റര്‍ നീന്തലില്‍ കേരളത്തിനെ പ്രതിനിധീകരിച്ച സാജന്‍ ഒന്നാമതെത്തി. ഈ ഇനത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയത് കേരളത്തിന്റെ തന്നെ എസ് ആനന്ദാണ.്
ഗെയിംസില്‍ 14 സ്വര്‍ണ്ണവുമായി കേരളം ഇപ്പോള്‍ 4ാം സ്ഥാനത്താണ്.
Discussion about this post