ബീജിംഗ്: തുര്‍ക്കിയില്‍ ജോലി ചെയ്യുന്ന ഉയിഗുര്‍ പ്രവാസി ചൈനയിലെ സിന്‍ജിയാംഗില്‍ നിര്‍മ്മിച്ച നിസ്കാര കേന്ദ്രം തകര്‍ത്ത് ചൈനീസ് അധികൃതര്‍.
ചൈനയില്‍ ഉയിഗുര്‍ മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ലെംഗര്‍ പട്ടണത്തിലായിരുന്നു മമാട്ടോതി ഇമിന്‍ എന്നയാള്‍ 31,300 ഡോളര്‍ ചിലവാക്കി നിസ്കാര കേന്ദ്രം നിര്‍മ്മിച്ചത്.
സിന്‍ജിയാംഗ് പ്രവിശ്യയിലെ മുസ്ലീങ്ങളുടെ സാംസ്കാരിക- മത പൈതൃകം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചൈന കാലാകാലങ്ങളായി തുടര്‍ന്ന് പോരുകയാണ്.
Discussion about this post