വിദ്യാർഥിയെ പീഡനത്തിനിരയാക്കിയ മുസ്ലിം ലീഗ് പ്രവർത്തകൻ റിമാൻഡിൽ. കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പിൽ ഹനീഫ(54)യെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിദ്യാർഥിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചത്. ഇയാൾക്കെതിരെ മുമ്പും പീഡന ആരോപണമുയർന്നിരുന്നു.
താനൂർ സിഐ ജീവന് ജോർജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും സൈബർ രംഗത്ത് ഇടപെടുന്നയാളുമാണ്.
Discussion about this post