വാഷിംഗ്ടണ്‍: മലയാളി യുവതി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ അലബാമയിലാണ് സംഭവം. തിരുവല്ല സ്വദേശി മറിയം സൂസന് മാത്യു(19)വാണ് മരിച്ചത്.
വീടിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളാണ് വെടിയുതിര്‍ത്തത്. വീടിന്റെ സീലിങ് തുളച്ചാണ് വെടിയുണ്ടകള്‍ ശരീത്തില്‍ പതിച്ചത്.
അതേസമയം ഒന്നരമാസത്തിനിടെ അമേരിക്കയില്‍ വെടിയേറ്റ് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മറിയം സൂസന്.
Discussion about this post