Monday, February 6, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

കാസർ​ഗോഡ് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

by Brave India Desk
Dec 6, 2021, 08:37 am IST
in Kerala
Share on FacebookTweetWhatsAppTelegram

കാസർഗോഡ്: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കാസർഗോഡ് പെർളടക്കത്ത് ഉഷ ആണ് കൊല്ലപ്പെട്ടത്. 48 വയസായിരുന്നു. ഭർത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഉഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഉഷയുടെ ശരീരത്തിൽ വെട്ടുകളേറ്റതിന്റെ പാടുകളുണ്ട്. കൊല നടത്തിയശേഷം പ്രതി വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. കാസർഗോഡ് റെയിൽവേ സ്‌റ്റേഷന് സമീപത്തുവച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിക്ക് നേരത്തെ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

Stories you may like

ഭക്ഷണമില്ല, കിടക്കയില്ല, ശുചിമുറിയില്ല; ഭാര്യയ്ക്ക് മാനുഷിക പരിഗണന പോലും നൽകാതെ നവാസുദ്ദീൻ സിദ്ദിഖി; കള്ളക്കേസിൽ കുടുക്കാൻ നടനും കുടുംബവും മെനഞ്ഞത് നിരവധി കെട്ടുകഥകൾ

ബൈബിൾ കത്തിച്ച് വീഡിയോ യൂട്യൂബിൽ പ്രചരിപ്പിച്ചു; മുഹമ്മദ് മുസ്തഫ അറസ്റ്റിൽ

Tags: killedkasargodwifehusband
ShareTweetSendShare

Discussion about this post


Latest stories from this section

പല്ല് ഉന്തിയതിനാൽ ജോലി നൽകാനാകില്ലെന്ന് കേരളം അറിയിച്ചു; ആദിവാസി യുവാവിന് ജോലി നിഷേധിച്ചതിൽ കേന്ദ്രം

പുരുഷനായിരിക്കെ 16 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്രാൻസ് വുമണിനെ കഠിന തടവിന് ശിക്ഷിച്ച് പ്രത്യേക അതിവേഗ കോടതി

ചരിത്രം കുറിച്ച് ആത്മനിർഭർ ഭാരത്; ഐ എൻ എസ് വിക്രാന്തിൽ തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തു

ആലപ്പുഴ മോഡൽ കൊല്ലത്തും; ഡി വൈ എഫ് ഐയിൽ കൂട്ട രാജി; ഒഴുകി വരുന്നത് പിടിക്കാൻ എ ഐ വൈ എഫ്

Next Post

മുല്ലപ്പെരിയാര്‍ ഡാമില്‍ ഒമ്പത് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി : പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്‍ഡില്‍ 5668ഘനയടി വെള്ളം

Latest News

പല്ല് ഉന്തിയതിനാൽ ജോലി നൽകാനാകില്ലെന്ന് കേരളം അറിയിച്ചു; ആദിവാസി യുവാവിന് ജോലി നിഷേധിച്ചതിൽ കേന്ദ്രം

ബാഡ്മിന്റൺ ടൂർണമെന്റിൽ സ്വർണം നേടിയ ഇന്ത്യൻ താരത്തെ ഇറാനിൽ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചു; മെഡൽ നൽകിയത് പോലും ഹിജാബ് അണിഞ്ഞ ശേഷം

പുരുഷനായിരിക്കെ 16 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്രാൻസ് വുമണിനെ കഠിന തടവിന് ശിക്ഷിച്ച് പ്രത്യേക അതിവേഗ കോടതി

തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി; നെട്ടോട്ടമോടി ജനങ്ങൾ

ചരിത്രം കുറിച്ച് ആത്മനിർഭർ ഭാരത്; ഐ എൻ എസ് വിക്രാന്തിൽ തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തു

ശവപ്പറമ്പായി തുർക്കി; മരണം 1300 കടന്നു; കെട്ടിടങ്ങൾക്കടിയിൽ കുമിഞ്ഞുകൂടി മൃതദേഹങ്ങൾ

പ്രതിസന്ധിയിൽ തുണയായി ഭാരതം; ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് സഹായവുമായി ഇന്ത്യ; എൻഡിആർഎഫ്, മെഡിക്കൽ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് തുർക്കിയിലേക്ക്

ആലപ്പുഴ മോഡൽ കൊല്ലത്തും; ഡി വൈ എഫ് ഐയിൽ കൂട്ട രാജി; ഒഴുകി വരുന്നത് പിടിക്കാൻ എ ഐ വൈ എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies