തിരുവനന്തപുരം: പാറശാല ചെക്പോസ്റ്റിൽ 15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നാഗർകോവിൽ സ്വദേശി ബാലകൃഷ്ണനെ എക്സൈസ് അറസ്റ്റ് ചെയ്തു.
പാറശാല എക്സൈസ് ചെക്പോസ്റ്റിലാണ് ഇയാൾ പിടിയിലായത്. ബാലകൃഷ്ണനെ പോലീസിന് കൈമാറി.
Discussion about this post