ഡൽഹി: കേരളത്തിൽ നിയമ വാഴ്ചയില്ലാതായെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദ ശക്തികളാണ്. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും അക്രമികളെ സർക്കാർ നിയമനത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post