ഡല്‍ഹി: ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം മാറ്റി. ജനുവരി ആറിന് നടത്താനിരുന്ന സന്ദര്‍ശനമാണ് മാറ്റിയത്. ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിവരം. ഫെബ്രുവരിയിലേക്കാണ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post