ഡല്‍ഹി: സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര് മരിച്ച കൂനൂരിലെ ഹെലികോപ്ടര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. മോശം കാലാവസ്ഥ തന്നെയാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. രണ്ടാഴ്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.
Discussion about this post