Tuesday, May 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘രാ​ജ്യ​ത്തെ പ്ര​ഥ​മ പൗ​ര​നെ പിണറായി സ​ർ​ക്കാ​ർ അ​വ​ഹേ​ളി​ച്ചു’; ദ​ളി​ത​നാ​യ​ത് കൊ​ണ്ടാ​ണോ‌ അ​ദ്ദേ​ഹ​ത്തെ അ​വ​ഹേ​ളി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ

by Brave India Desk
Jan 2, 2022, 04:20 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ല്‍​കാ​ത്ത​തി​നെ​തി​രെ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. രാ​ജ്യ​ത്തെ പ്ര​ഥ​മ പൗ​ര​നെ സ​ർ​ക്കാ​ർ അ​വ​ഹേ​ളി​ച്ചു. ദ​ളി​ത​നാ​യ​ത് കൊ​ണ്ടാ​ണോ‌ അ​ദ്ദേ​ഹ​ത്തെ അ​വ​ഹേ​ളി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​വ​ക​ലാ​ശാ​ല സ്വ​ത​ന്ത്ര​ സ്ഥാ​പ​ന​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ച​ട്ട​വി​രു​ദ്ധ​മാ​യി കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ​യും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശ​നം ന​ട​ത്തി. സ​തീ​ശ​ന് ഒ​രു വി​വ​ര​വു​മി​ല്ല. ഡി ​ലി​റ്റ് ശി​പാ​ർ​ശ ചെ​യ്യാ​നു​ള്ള അ​വ​കാ​ശം ഗ​വ​ർ​ണ​ർ​ക്കു​ണ്ട്. അ​തെ​ങ്കി​ലും സ​തീ​ശ​ൻ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

Stories you may like

”നരേന്ദ്രമോദി ഉണര്‍ന്നിരിക്കുന്ന ഇന്ത്യയില്‍ ഒരു ജിഹാദിക്കും രക്ഷപ്പെടാന്‍ കഴിയില്ല,​ ജിഹാദികളുടെ മണ്ണാക്കി കേരളത്തെ മാറ്റിയത് സംസ്ഥാനം ഭരിച്ചവർ”- വി മുരളീധരന്‍

”വി.ഡി.സതീശന്‍ ജനപ്രതിനിധികളുടെ ‘ഉത്തരവാദിത്തം’ ഹൈക്കമാന്‍ഡ് നേതാക്കളെ കൂടി ഓര്‍മിപ്പിക്കുന്നത് നന്നാവും”; വി.മുരളീധരന്‍

പി​ണ​റാ​യി പാ​ലും പ​ഴ​വും കൊ​ടു​ത്തു വ​ള​ർ​ത്തു​ന്ന വ​ക്കീ​ലാ​യി സ​തീ​ശ​ൻ മാ​റി​യി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​വാ​യി സ​തീ​ശ​ൻ മാ​റി​യെ​ന്നും അദ്ദേഹം പ​രി​ഹ​സി​ച്ചു.

 

Tags: Central Minister V Muraleedharan
ShareTweetSendShare

Discussion about this post


Latest stories from this section

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

‘സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം പൊതുവിടങ്ങളില്‍ വരരുതെന്നല്ലേ’; സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

Next Post

കൊവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്നു : സ്‌കൂളുകളും കോളേജുകളും അടക്കും, ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഈ സംസ്ഥാനം

Latest News

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

അസമില്‍ പ്രളയക്കെടുതി ; മണ്ണിടിച്ചിലില്‍ മൂന്ന് മരണം, 24000 ആളുകളെ മാറ്റി പാര്‍പ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies