ഡല്‍ഹി: കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ഹോം ക്വാറന്റൈനില്‍ ആണെന്നും ഗഡ്കരി ട്വിറ്ററിലുടെ അറിയിച്ചു.
താനുമായി സമീപ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും പരിശോധന നടത്തണമെന്നും ഗഡ്കരി നിര്‍ദേശിച്ചു.
Discussion about this post