Tuesday, June 28, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Defence

യുദ്ധങ്ങളില്‍ ഇന്ത്യയ്‌ക്ക് ശത്രുക്കളെ നേരിടാൻ ഇനി ഇരട്ടി കരുത്ത് ; മാന്‍ പോര്‍ട്ടബിള്‍ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഡിആര്‍ഡിഒ

by Brave India Desk
Jan 12, 2022, 11:59 am IST
in Defence, India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി : ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഡിആര്‍ഡിഒ. മാന്‍ പോര്‍ട്ടബിള്‍ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലിന്റെ പരീക്ഷണമാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. സൈനികര്‍ക്ക് വഹിക്കാന്‍ കഴിയുന്ന ഇത്തരം മിസൈലുകള്‍ യുദ്ധങ്ങളില്‍ ഇന്ത്യയ്‌ക്ക് ഇരട്ടി കരുത്ത് നല്‍കും.

ഏറ്റവും കുറഞ്ഞ ദൂരപരിധിയിലായിരുന്നു പരീക്ഷണം നടത്തിയത്. പരീക്ഷണത്തില്‍ ലക്ഷ്യം കൃത്യതയോടെ ഭേദിച്ചാണ് മിസൈല്‍ കരുത്ത് തെളിയിച്ചത്. നേരത്തെ പരമാവധി ദൂരപരിധിയില്‍ നടത്തിയ പരീക്ഷണങ്ങളിലും മിസൈല്‍ ലക്ഷ്യം കൃത്യതയോടെ ഭേദിച്ചു. മനുഷ്യന് വഹിക്കാന്‍ കഴിയുന്ന ലോഞ്ചറുകളാണ് ഈ മിസൈലുകളുടെ പ്രധാന സവിശേഷത. തെര്‍മല്‍ സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ലോഞ്ചറുകള്‍ക്ക് ഭാരം കുറവാണ്. ലക്ഷ്യസ്ഥനത്തേക്ക് എത്തുന്നതിനായി ഇന്‍ഫ്രാറെഡ് ഇമേജിംഗ് സീക്കറും, ഓണ്‍ ബോര്‍ഡ് കണ്‍ട്രോളിനായി അത്യാധുനിക ഏവിയോണിക്‌സും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Stories you may like

അതിവേഗ മിസൈല്‍ പ്രൊപ്പല്‍ഷന്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച്‌ ഡി.ആര്‍.ഡി.ഒ : അഭിനന്ദിച്ച് രാജ്നാഥ് സിങ്

ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്ത് മധ്യദൂര ഭൂതല- വ്യോമ മിസൈല്‍; ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം വിജയകരം

പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ഡിആര്‍ഡിഒയെ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. പരീക്ഷണം വിജയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഡിആര്‍ഡിഒ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Tags: DRDOMan Portable Anti-Tank Guided Missile
Share58TweetSendShare

Discussion about this post


Latest stories from this section

‘വെറും 3 ദിവസത്തിനുള്ളിൽ ലഭിച്ചത് 59,900 അപേക്ഷകൾ, നിയമനം ഡിസംബറിൽ’; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

ജി7 ഉച്ചകോടി : നരേന്ദ്രമോദി ഇന്ന് യുഎഇയില്‍

സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ പീഡനപരാതി

‘മിതാലി രാജ് ഒരുപാട് പേർക്ക് പ്രചോദനം’; മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റനെ പ്രശംസിച്ച് നരേന്ദ്ര മോദി

Next Post

'വിസി മലയാളത്തിലെഴുതിയത് നന്നായി, ഇംഗ്ളീഷില്‍ ആയിരുന്നെങ്കില്‍ അയാം ദി സോറി അളിയാ എന്നായേനേ' : പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

Latest News

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു : ഇന്ന് 4,459 പേർക്ക് കൊവിഡ്

‘വെറും 3 ദിവസത്തിനുള്ളിൽ ലഭിച്ചത് 59,900 അപേക്ഷകൾ, നിയമനം ഡിസംബറിൽ’; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് വേണം; ഹൈക്കോടതിയെ സമീപിച്ച് സരിത

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചു

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; എം എൽ എയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies