കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ ദേശാഭിമാനി ജീവനക്കാരന്‍ കൃഷ്ണനെയാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. ഇയാളെ നാളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും.ദേശാഭിമാനിയിലെ സര്‍ക്കുലേഷന്‍ വിഭാഗം ജീവനക്കാരനാണ് കൃഷ്ണന്‍.കേസിലെ ഒന്നാം പ്രതി വിക്രമന് പയ്യന്നൂര്‍ സഹകകരണ ആശുപത്രിയില്‍ ചികിത്സ നേടാന്‍ സഹായിച്ചുവെന്നാണ് കൃഷ്ണനെതിരെയുള്ള കേസ്.
ഇതോടെ ആദ്യപ്രതിപ്പട്ടികയിലെ 19 പേരും പിടിയിലായി
Discussion about this post