കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുടരുന്ന ജലയാത്ര കോവിഡ് സാഹചര്യം കണക്കിലെടുത്തി നിര്‍ത്തിവച്ചു.
പൊതുജനാരോഗ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. നേതാക്കള്‍ക്കെതിരായ ഭീഷണിയോ പദയാത്ര തടയുമെന്നുള്ള സര്‍ക്കാര്‍ ഉത്തരവോ കൊണ്ടല്ല. കോവിഡ് മൂന്നാം തരംഗം അവസാനിച്ച ശേഷം പദയാത്ര പുനരാരംഭിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
Discussion about this post