Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News India

പശ്ചിമബംഗാളിലെ മെഡിക്കല്‍ കോളേജില്‍ വന്‍ തീപ്പിടിത്തം; കോവിഡ് രോഗി മരിച്ചു

by Brave India Desk
Jan 29, 2022, 05:18 pm IST
in India
Share on FacebookTweetWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബര്‍ധ്വാന്‍ മെഡിക്കല്‍ കോളേജില്‍ വന്‍ തീപ്പിടിത്തം. കോവിഡ് രോഗികളുടെ വാര്‍ഡില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന സന്ധ്യ റോയ് എന്ന 60-കാരിയാണ് മരിച്ചത്. ഈസ്റ്റ് ബര്‍ധ്വാന്‍ സ്വദേശിയാണ് സന്ധ്യ.

ആശുപത്രിയിലെ രാധാരണി വാര്‍ഡില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തം ഉണ്ടായത്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ കൊറോണ രോഗികള്‍ക്കായി സജ്ജീകരിച്ച വാര്‍ഡാണിത്.

Stories you may like

പന്മനയിൽ ഹൗസ് ബോട്ടിന് തീ പിടിച്ചു; ജർമ്മൻ സ്വദേശികളെ രക്ഷപ്പെടുത്തി

ഹോട്ടലിൽ ചെന്ന് ഓർഡർ ചെയ്തത് ഫ്രൂട്ട് ജ്യൂസ്; കിട്ടിയത് ഫ്‌ളോർ ക്ലീനർ; ഏഴ് പേർ ആശുപത്രിയിൽ

തീപ്പിടിത്തമുണ്ടായതോടെ രോഗിയുടെ ബന്ധുക്കള്‍ തീയണയ്‌ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ശേഷം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാദൗത്യം നടത്തിയത്. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ഒടുവില്‍ തീയണക്കുകയും ചെയ്തു.

Tags: firewest bengalhospital
ShareTweetSendShare

Discussion about this post


Latest stories from this section

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

Next Post

മാർക്ക് ലിസ്റ്റിന് കൈക്കൂലി; എം ജി സർവ്വകലാശാല ഉദ്യോഗസ്ഥ അറസ്റ്റിൽ

Latest News

ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ: മഞ്ഞ ജേഴ്‌സിയണിഞ്ഞ് ടീമിനായി ഏറ്റവും മികച്ചത് നൽകാനായി കാത്തിരിക്കാനാവുന്നില്ലെന്ന് താരം

മൂന്നാറിൽ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനായി തിരച്ചിൽ

പെഷവാർ സ്ഫോടനം; പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies