Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News Kerala

തൃശൂരില്‍ സ്ത്രീധന പീഡനം; ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്ന് ഭര്‍ത്താവ് മുഹമ്മദ് അശ്വിനെതിരെ പരാതി

by Brave India Desk
Jan 30, 2022, 09:24 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശ്ശൂര്‍: തൃശൂരില്‍ യുവാവ് ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് മുഹമ്മദ് അശ്വിനെതിരെയാണ് കയ്പമംഗലം പൊലീസ് വധശ്രമത്തിന് കേസെടുത്തത്.

ചളിങ്ങാട് സ്വദേശി ചമ്മിണിയിൽ മാലിക്കിന്റെ മകൾ റീമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അഞ്ച് വർഷം മുമ്പ് വിവാഹിതരായ റീമയും അശ്വിനും ഒരു വർഷമായി അകന്ന് കഴിയുകയാണ്.

Stories you may like

മതസ്പർധ വളർത്താനുള്ള നീക്കം; രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്ററി തടയണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.സുരേന്ദ്രൻ

ആഴ്ചയിൽ മൂന്ന് ദിവസങ്ങൾ വീതം ഭാര്യമാർക്കൊപ്പം; ഞായറാഴ്ച ഫോണിൽ വിളിച്ച് ക്ഷേമം അന്വേഷിച്ചാൽ മതി; ഭർത്താവിനെച്ചൊല്ലിയുളള രണ്ട് ഭാര്യമാരുടെ തർക്കം പരിഹരിച്ച വഴി

കഴിഞ്ഞ ദിവസം രാത്രി തന്നെ പെരിഞ്ഞനത്തേക്ക് വിളിച്ചു വരുത്തുകയും കാറിൽ കയറ്റി കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് റീമയുടെ മൊഴി.

കഴുത്തിന് പരിക്കേറ്റ റീമ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും റീമയുടെ പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർക്കെതിരെയും കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Tags: wifehusbandcomplaint
Share16TweetSendShare

Discussion about this post

Latest stories from this section

പ്രധാനമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞത് സ്വപ്ന സാഫല്യം ; പാർലമെന്റിൽ പ്രസംഗിക്കാൻ കഴിഞ്ഞത് ഭാഗ്യമായി; ഹിന്ദിയിൽ പ്രസംഗിച്ച് ദേശീയ നേതാക്കളുടെ കയ്യടി നേടിയ രോഹിണി പറയുന്നു

വാഴക്കുല ബൈ വൈലോപ്പിള്ളി’; ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധത്തിൽ വിശദീകരണം തേടി ഗവർണർ; നടപടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ

സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയില്ല; വൈറൽ ഡ്രൈവറുടെ വീഡിയോ പങ്കുവെച്ച് കേരള പോലീസ്

ഡാനിഷ് ഫാറൂഖ് ഇനി മഞ്ഞ പടയ്ക്ക് സ്വന്തം: ബ്ലാസ്റ്റേഴ്സ് ജേഴ്‌സിയണിഞ്ഞ് ടീമിനായി ഏറ്റവും മികച്ചത് നൽകാനായി കാത്തിരിക്കാനാവുന്നില്ലെന്ന് താരം

Next Post

ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം : രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍

Latest News

പ്രധാനമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞത് സ്വപ്ന സാഫല്യം ; പാർലമെന്റിൽ പ്രസംഗിക്കാൻ കഴിഞ്ഞത് ഭാഗ്യമായി; ഹിന്ദിയിൽ പ്രസംഗിച്ച് ദേശീയ നേതാക്കളുടെ കയ്യടി നേടിയ രോഹിണി പറയുന്നു

വാഴക്കുല ബൈ വൈലോപ്പിള്ളി’; ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധത്തിൽ വിശദീകരണം തേടി ഗവർണർ; നടപടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ

അത് ആസിഡല്ല സാറേ ചൂടുവെള്ളം; വൈകി വന്നത് ചോദ്യം ചെയ്തപ്പോൾ ഭാര്യ ആസിഡ് ആക്രമണം നടത്തിയിട്ടില്ലെന്ന് ഭർത്താവ്; കേസിൽ വഴിത്തിരിവ്

സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയില്ല; വൈറൽ ഡ്രൈവറുടെ വീഡിയോ പങ്കുവെച്ച് കേരള പോലീസ്

ഡാനിഷ് ഫാറൂഖ് ഇനി മഞ്ഞ പടയ്ക്ക് സ്വന്തം: ബ്ലാസ്റ്റേഴ്സ് ജേഴ്‌സിയണിഞ്ഞ് ടീമിനായി ഏറ്റവും മികച്ചത് നൽകാനായി കാത്തിരിക്കാനാവുന്നില്ലെന്ന് താരം

മൂന്നാറിൽ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനായി തിരച്ചിൽ

പെഷവാർ സ്ഫോടനം; പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies