അമരാവതി: ആന്ധ്രാപ്രദേശിൽ കാർ ലോറിയിൽ ഇടിച്ച് എട്ട് പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അനന്തപുരം ജില്ലയിലെ ബുഡഗാവി ഗ്രാമത്തിലാണ് അപകടം.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Discussion about this post