അമൃത്സര്‍: പഞ്ചാബില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബോളിവുഡ് നടി മഹി ഗില്‍, പഞ്ചാബ് നടന് കമല്‍ ധലിവാല്‍ എന്നിവർ തിങ്കളാഴ്ച ബി ജെ പിയില്‍ ചേർന്നു.
ദബാംഗ്, ഗുലാല്‍, നോട്ട് എ ലവ് സ്റ്റോറി, ബുള്ളറ്റ് രാജ, വെഡ്ഡിംഗ് ആനിവേഴ്സറി തുടങ്ങി നിരവധി ചിത്രങ്ങളില്‍ മഹി ഗില്‍ അഭിനയിച്ചിട്ടുണ്ട്.
Discussion about this post