പാലക്കാട്: മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തി. മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബു (30) വിനെ ശ്രമകരമായ ദൗത്യത്തിനു ശേഷം ദൗത്യസംഘം ചെറാട് കുമ്പാച്ചിമലയുടെ മുകൾത്തട്ടിൽ എത്തിച്ചു. ഇനി ഇവിടെ നിന്ന് ബാബുവുമായി ദൗത്യസംഘം മലയിറങ്ങും.
Discussion about this post