രക്ഷിച്ച സൈനീകർക്കൊപ്പം ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബു. സൈനീകർക്ക് നന്ദി പറഞ്ഞ ബാബു രക്ഷാപ്രവർത്തനത്തിന് മലമുകളിൽ നിന്ന് താഴേക്കിറങ്ങിയ സൈനീകർക്ക് സ്നേഹചുബനവും കവിളിൽ നൽകി.
ശ്രമകരമായ ദൗത്യത്തിനു ശേഷം ദൗത്യസംഘം ചെറാട് കുമ്പാച്ചിമലയുടെ മുകൾത്തട്ടിൽ ബാബുവിനെ എത്തിക്കുകയായിരുന്നു. ഇനി ഇവിടെ നിന്ന് ബാബുവുമായി ദൗത്യസംഘം മലയിറങ്ങും.
Discussion about this post