കോഴിക്കോട്: നാദാപുരത്ത് ശനിയാഴ്ച ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിനാഹ്വാനം ചെയ്തിരിക്കുന്നത്. നാദാപുരം നിയോജകമണ്ഡലത്തിലും പൂമേരി, കുന്നുമ്മല്‍ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍.
തുണേരിയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
Discussion about this post