ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഭരണഘടനാ വിരുദ്ധമാണ്. എതിര്‍പ്പ് പരിഹാസ്യമായ എതിര്‍പ്പ് ആണെന്നും സിപിഐ മുഖപത്രത്തിൽ പറയുന്നു.
ഗവര്‍ണര്‍ പദവി ഫെഡറലിസത്തിനു മേലുള്ള കടന്നു കയറ്റമാകരുന്നെും രാഷ്ട്രീയ അല്‍പ്പത്തരത്തിന് ഉപേയാഗിക്കരുത് എന്നും മുഖപത്രം പറയുന്നു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങേണ്ടിയിരുന്നില്ല എന്നും ഉദ്യോഗസ്ഥനെ മാറ്റിയ നടപടി ഒഴിവാക്കാമായിരുന്നു മുഖപത്രത്തിലൂടെ സിപിഐ അറിയിച്ചു.
Discussion about this post