ഗവര്‍ണര്‍ക്ക് വഴങ്ങിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നയപ്രഖ്യാപനം ഗവര്‍ണറുടെ ഭരണഘടന ബാധ്യത ആണെന്നിരിക്കെ അദ്ദേഹത്തിന് മുന്നില്‍ കീഴടങ്ങേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല. ഗവര്‍ണറെ എന്തിനാണ് കണ്ടതെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണം. രാജ്ഭവനില്‍ നടക്കുന്നത് ശരിയായ കാര്യങ്ങളല്ലെന്നും കാനം പറയുന്നു.
Discussion about this post