വിശാഖപട്ടണം നാക്കപ്പള്ളിയില് മരുന്ന് നിര്‍മ്മാണ കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര് മരിച്ചു. ഹെറ്ററോ ഡ്രഗ്സ് ലിമിറ്റഡിലാണ് ബുധനാഴ്ച സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post