ദിസ്പൂര്‍ : അസമില്‍ ആനപ്പുറത്തിരുന്ന് സവാരി നടത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം അസമില്‍ എത്തിയത്. പ്രശസ്തമായ കസിറംഗ നാഷണല്‍ പാര്‍ക്കിലെത്തിയാണ് രാഷ്ട്രപതി ആനപ്പുറത്ത് സവാരി നടത്തിയത്.
Discussion about this post