കട്ടപ്പന: ഇടുക്കിയില്‍ ഇന്ന് 12മണിക്കൂര്‍ ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1993 ലെ പ്രത്യേക ഭൂപതിവ് ചട്ടപ്രകാരം പട്ടയം നല്കിയിരുക്കുന്ന ഭൂമി വനഭൂമിയുടെ സ്റ്റാറ്റസിലാണ് നിലനിര്‍ത്തിയിരിക്കുന്നതെന്ന സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
കര്‍ഷകസംഘവും എല്‍.ഡി.എഫും ഹര്‍ത്താലിനു പിന്തുണ അറിയിച്ചിട്ടുണ്ട്.
Discussion about this post