Sunday, June 26, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘ഇതുവരെ എല്ലാം ശരിയായി, പക്ഷെ രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പില്‍ ഒന്നും ശരിയാവില്ല, ബിജെപി വിയര്‍ക്കും’: മമത

by Brave India Desk
Mar 17, 2022, 10:38 am IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​ക്കു വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​മെ​ന്നും രാ​ജ്യ​ത്തെ നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ പ​കു​തി​യി​ലേ​റെ ബി​ജെ​പി ഇ​ത​ര പാ​ര്‍​ട്ടി​ക​ളി​ല്‍​പ്പെ​ട്ട​വ​രാ​ണെ​ന്നും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

‘പോ​രാ​ട്ടം അ​വ​സാ​നി​ച്ചി​ട്ടി​ല്ല, യു​പി​യി​ല്‍ ഭ​രി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യ്ക്ക് ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ എം​എ​ല്‍​എ​മാ​രുണ്ട്. ഈ ​ജൂ​ലൈ 24 നു ​രാ​ഷ്‌​ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദി​ന്‍റെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കും. രാ​ജ്യ​സ​ഭ​യി​ലെ 233 അം​ഗ​ങ്ങ​ള്‍​ക്കു പു​റ​മേ ലോ​ക്സ​ഭ​യി​ലെ 543 അം​ഗ​ങ്ങ​ളും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലെ 4,120 പ്ര​തി​നി​ധി​ക​ളും ഉ​ള്‍​പ്പെ​ടെ 4,896 വോ​ട്ട​ര്‍​മാ​രാ​ണ് രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ത്. അതുകൊണ്ട് തന്നെ ഒരു മത്സരം കാത്തിരുന്ന് കാണാം’, മമതാ ബാനര്‍ജി വെല്ലുവിളിച്ചു.

Stories you may like

‘ഗുജറാത്ത് കലാപക്കേസിൽ 22 വർഷങ്ങൾക്ക് ശേഷം സത്യം തെളിഞ്ഞു‘: നരേന്ദ്ര മോദിയെ കരിവാരിത്തേക്കാൻ നടന്നത് വലിയ ഗൂഢാലോചനയെന്ന് അമിത് ഷാ

ഗുജറാത്ത് കലാപം; പ്രധാനമന്ത്രിയുടെ ക്ലീൻ ചിറ്റ് ശരിവെച്ച് സുപ്രീം കോടതി; സാക്കിയ ജഫ്രിയുടെ ഹർജി തള്ളി

 

Tags: president electionmamata banerjeebjp
ShareTweetSendShare

Discussion about this post


Latest stories from this section

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ​പ്രധാനമന്ത്രി നാളെ ജര്‍മനിയിലേക്ക്

‘സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്ത്യ ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കും’; കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

നീതി ആയോഗിന് പുതിയ സിഇഒയായി മലയാളി പരമേശ്വരൻ അയ്യർ

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

Next Post

വധഗൂഢാലോചന കേസ്; ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

Latest News

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ​പ്രധാനമന്ത്രി നാളെ ജര്‍മനിയിലേക്ക്

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ വര്‍ധനവ്; 6.6 ശതമാനം നിരക്ക് വര്‍ധന ഒരു വര്‍ഷത്തേക്ക്

പ്രശസ്‌ത ഒഡിയ നടൻ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരിലൊരാൾക്ക് പാകിസ്ഥാനിൽ 15 വർഷം തടവ്

‘രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തല്ല; ഇത്‌ ജനാധിപത്യത്തിന് നിരക്കാത്ത നടപടി’: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കാനം രാജേന്ദ്രന്‍

‘സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്ത്യ ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കും’; കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

നീതി ആയോഗിന് പുതിയ സിഇഒയായി മലയാളി പരമേശ്വരൻ അയ്യർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies