Sunday, June 26, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി 18 കാ​ര​ന്‍; മി​ന്ന​ല്‍​വേ​ഗ​ത്തി​ല്‍ ര​ക്ഷ​പെ​ടു​ത്തി റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ന്‍(വീഡിയോ)

by Brave India Desk
Mar 24, 2022, 09:13 am IST
in India
Share on FacebookTweetWhatsAppTelegram

മും​ബൈ: എ​ക്‌​സ്പ്ര​സ് ട്രെ​യി​നു മു​ന്‍​പി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച 18 വ​യ​സു​കാ​ര​നെ സാ​ഹ സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ന്‍. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​ മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ലെ വി​ഠ​ല്‍​വാ​ടി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ സി​സി​ടി​വി​യി​ല്‍ പ​തിഞ്ഞി​രു​ന്നു. ഫ്ലാ​റ്റ്ഫോ​മി​ന്‍റെ അ​റ്റ​ത്ത് ട്രെ​യി​ന്‍ നോ​ക്കി നി​ല്‍ക്കു​ന്ന കൗ​മാ​ര​ക്കാ​ര​നോ​ട് പി​റ​കി​ലേ​ക്ക് നീ​ങ്ങി​നി​ല്‍​ക്കാ​ന്‍ ഗ​വ​ണ്‍​മെ​ന്‍റ് റെ​യി​ല്‍​വേ പോ​ലീ​സ് (ജി​ആ​ര്‍​പി) ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ല്‍ ട്രെ​യി​ന്‍ വ​രു​ന്ന​ത് ക​ണ്ട​തോ​ടെ കൗ​മാ​ര​ക്കാ​ര​ന്‍ ഉ​ട​ന്‍ ട്രാ​ക്കി​ലേ​ക്ക് ചാ​ടി.

Stories you may like

ആനക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം നടന്നത് കിലോമീറ്ററുകളോളം (വീഡിയോ)

റീല്‍സ് ഇടാനായി സെല്‍ഫി വീഡിയോ എടുക്കുന്നതിടെ ട്രെയിനിടിച്ച്‌ 22കാരന് ദാരുണാന്ത്യം

പെ​ട്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ട്രാ​ക്കി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങി മി​ന്ന​ല്‍​വേ​ഗ​ത്തി​ല്‍ കു​ട്ടി​യെ അ​പ്പു​റ​ത്തേ​ക്ക് ത​ള്ളി മാ​റ്റി. ഈ ​സ​മ​യം ട്രെ​യി​ന്‍ ക​ട​ന്നു​പോ​കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. എ​ന്തി​നാ​ണ് ട്രെ​യി​നു മു​ന്നി​ല്‍ ചാ​ടി​യ​തെ​ന്ന് പ​റ​ഞ്ഞി​ല്ലെ​ന്നും കു​ട്ടി വ​ല്ലാ​തെ പേ​ടി​ച്ചി​രു​ന്ന​താ​യും മ​റ്റൊ​രു പോ​ലീ​സ് ഉ​ദ്യോ​ഗസ്ഥ​ന്‍ പ​റ​ഞ്ഞു.

 

A 35-year-old government railway police (GRP) constable jumped on the railway tracks moments before an express train was to pass to save an 18-year-old who allegedly tried to die by suicide at Vithalwadi railway station @SachinKalbag @htTweets @HTMumbai pic.twitter.com/UA4NCf8lXF

— Megha Pol (@Meghapol) March 23, 2022

Tags: railway police officerrescueTrainsuicide attemptvideoTeenager
ShareTweetSendShare

Discussion about this post


Latest stories from this section

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ​പ്രധാനമന്ത്രി നാളെ ജര്‍മനിയിലേക്ക്

‘സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്ത്യ ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കും’; കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

നീതി ആയോഗിന് പുതിയ സിഇഒയായി മലയാളി പരമേശ്വരൻ അയ്യർ

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

Next Post

കളിയാക്കിയതിന് സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു : സംഭവം തിരുവനന്തപുരത്ത്

Latest News

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ​പ്രധാനമന്ത്രി നാളെ ജര്‍മനിയിലേക്ക്

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ വര്‍ധനവ്; 6.6 ശതമാനം നിരക്ക് വര്‍ധന ഒരു വര്‍ഷത്തേക്ക്

പ്രശസ്‌ത ഒഡിയ നടൻ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരിലൊരാൾക്ക് പാകിസ്ഥാനിൽ 15 വർഷം തടവ്

‘രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തല്ല; ഇത്‌ ജനാധിപത്യത്തിന് നിരക്കാത്ത നടപടി’: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കാനം രാജേന്ദ്രന്‍

‘സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്ത്യ ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കും’; കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

നീതി ആയോഗിന് പുതിയ സിഇഒയായി മലയാളി പരമേശ്വരൻ അയ്യർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies