അസമില്‍ ബിജെപിയ്ക്ക് വലിയ വിജയം. രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപിയ്ക്ക് വിജയം നേടുവാനായി. ബിജെപി സ്ഥാനാര്‍ഥിയായ പബിത്ര ഗൊഗോയ് മാര്‍ഗരിറ്റയും, സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ സ്ഥാനാര്‍ഥി റുങ്വ്ര നര്‍സാരിയുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് 12 പ്രതിപക്ഷ എംഎല്‍എമാര്‍ വോട്ട് ചെയ്തിട്ടുണ്ട്. 7 കോണ്‍ഗ്രസ് അംഗങ്ങളും, 5 എഐയുഡിഎഫ് അംഗങ്ങളുമാണ് ബിജെപിയ്ക്ക് വോട്ട് ചെയ്ത് മറ്റുള്ളവര്‍.
Discussion about this post