മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കുഴൽപ്പണം പിടിച്ചു. മലപ്പുറം ജില്ലയിലെ രണ്ടിടങ്ങളിൽ നിന്നായി 1.08 കോടി രൂപയാണ് പിടിച്ചത്.
പെരിന്തൽമണ്ണയിൽ നിന്നും 90 ലക്ഷവും സമീപ പ്രദേശത്ത് നിന്നും 18 ലക്ഷവും ആണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസവും മലപ്പുറത്തു നിന്നും കുഴൽപ്പണം പിടിച്ചിരുന്നു.
Discussion about this post