Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: കാ​വ്യ​യു​ടെ പ​ങ്ക് സൂ​ചി​പ്പി​ക്കു​ന്ന നി​ര്‍​ണാ​യ​ക ശ​ബ്ദ​രേ​ഖ പു​റ​ത്ത്

by Brave India Desk
Apr 8, 2022, 06:02 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നി​ര്‍​ണാ​യ​ക ശ​ബ്ദ​രേ​ഖ പു​റ​ത്ത്. അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഗൂ​ഢാ​ലോ​ച​ന​യി​ല്‍ കാ​വ്യ മാ​ധ​വ​ന്‍റെ പ​ങ്ക് സൂ​ചി​പ്പി​ക്കു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്താ​യ​ത്.

ദി​ലീ​പി​ന്‍റെ ബ​ന്ധു സു​രാ​ജും ശ​ര​തും ത​മ്മി​ലു​ള്ള ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. ന​ടി കാ​വ്യ മാ​ധ​വ​ന്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കൊ​ടു​ക്കാ​ന്‍ വ​ച്ചി​രു​ന്ന പ​ണി​യെ​ന്ന് ശ​ബ്ദ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു. അ​ത് ദി​ലീ​പ് ഏ​റ്റെ​ടു​ത്ത​താ​ണെ​ന്നും ദി​ലീ​പി​ന്‍റെ ബ​ന്ധു സു​രാ​ജ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. സു​രാ​ജി​ന്‍റെ ഫോ​ണി​ല്‍ നി​ന്നാ​ണ് ശ​ബ്ദ​രേ​ഖ വീ​ണ്ട​ടു​ത്ത​ത്.

Stories you may like

‘സത്യം പറഞ്ഞപ്പോള്‍ തന്നെ ഒറ്റപ്പെടുത്തി’; ദിലീപ് കേസില്‍ പുനരന്വേഷണം വേണമെന്ന് പിസി ജോര്‍ജ്

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കണമെന്ന് ദിലീപ്

അ​തേ​സ​മ​യം കേ​സി​ല്‍ തി​ങ്ക​ളാ​ഴ്ച ത​ന്നെ കാ​വ്യ​യെ ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​വു​മാ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് മൂ​ന്ന് ശ​ബ്ദ​രേ​ഖ കൂ​ടി അ​ന്വേ​ഷ​ണ​സം​ഘം ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags: kavya madhavanactress attack case
ShareTweetSendShare

Discussion about this post


Latest stories from this section

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

അടൂർ പറയുന്നതെല്ലാം പച്ചക്കള്ളം;ഡയറക്ടറുടെ ഭാര്യ കൈ കൊണ്ട് കക്കൂസ് കഴുകിപ്പിച്ചില്ലെന്ന് ഈശ്വരനെ സാക്ഷിയാക്കി പറയാൻ സാധിക്കുമോ?; ചോദ്യങ്ങളുമായി വനിതാ ജീവനക്കാർ

ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച് ന്യൂനമർദ്ദം; കടലിൽ പോയ മത്സ്യത്തൊഴിലാളികളോട് തിരികെ മടങ്ങാൻ നിർദ്ദേശം; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ആലപ്പുഴ നഗരസഭയിൽ ഷാനവാസിനെതിരായ പ്രതിഷേധം അവസാനിക്കുന്നില്ല; ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം മുടങ്ങി; അന്വേഷണ റിപ്പോർട്ട് ലഭിച്ചാലേ ഷാനവാസിനെതിരെ നടപടിയെടുക്കാനാകൂവെന്ന് നഗരസഭാ അദ്ധ്യക്ഷ

Next Post

സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

Latest News

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

ത്രിപുരയിലെ ‘അരിവാൾ ചുറ്റിക കൈപ്പത്തി‘ സഖ്യത്തിൽ തമ്മിലടി; സീറ്റ് കൂടുതൽ വേണമെന്ന് കോൺഗ്രസ്; പറ്റില്ലെന്ന് സിപിഎം

പെഷവാറിലെ ഭീകരാക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് വിദേശകാര്യ വക്താവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies