കണ്ണൂർ: കണ്ണൂര്‍ മൊകേരിയില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി. നാല് ബോംബുകളാണ് കണ്ടെത്തിയത്.
ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post