ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്സ്മാന് കെ എല്‍ രാഹുല്‍ വിവാഹിതനാവുന്നു. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് തന്നെ രാഹുലിന്റെ വിവാഹം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
നടിയും മോഡലുമായ അതിയാ ഷെട്ടിയെയാണ് രാഹുല്‍ വിവാഹം കഴിക്കാന്‍ പോകുന്നത്. ഇരുവരും തമ്മിലുള്ള പ്രണയം നേരത്തെ തന്നെ പരസ്യപ്പെടുത്തിയതാണ്.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
Discussion about this post