ഉത്തര്‍ പ്രദേശിലെ ഷോക്കറില് ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതില്‍ രണ്ട് വയസുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ രണ്ട് വയസ്സുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് ഇന്ന് രാവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രാം കുമാര്‍ യാദവ് (55), ഭാര്യ കുസും ദേവി (52), മകള്‍ മനീഷ (25), മരുമകള്‍ സവിത (27), ചെറുമകള്‍ മിനാക്ഷി (2) എന്നിവരാണ് ഖവാജ്പൂര് മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post