തൃശൂർ: തൃശൂരിൽ കോൺഗ്രസ്സ് -സിപിഎം-സിപിഐ പാർട്ടികൾ ഉപേക്ഷിച്ച് 100-ൽ പരം പ്രമുഖർ ബിജെപിയിൽ ചേർന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സ്വീകരണ യോഗത്തിൽ പുതുതായി എത്തിയവർക്ക് അംഗത്വം നൽകി സ്വീകരിച്ചു.
യു ഡി ഫ് തൃശൂർ മണ്ഡലം ചെയർമാനും, ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡന്റും സഹകരണ ബാങ്ക് പ്രസിഡന്റുമായ ശ്രീ അനിൽ പൊറ്റെക്കാട്, ഒ ബി സി കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മാള മോഹനൻ, എ ഐ വൈ എഫ് മുൻ സംസ്ഥാന ഭാരവാഹി സുനിൽ എന്നിവരുടെ നേതൃത്വത്തിൽ 100 കുടുംബങ്ങൾ ആണ് ബിജെപിയിൽ ചേർന്നത്.
Discussion about this post