ദോഹ: നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇന്ത്യന്‍ ഉപരാഷ്ട്രപതി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തറിലേക്ക്. ജൂണ്‍ നാലിനാണ് അദ്ദേഹം ഖത്തറിലെത്തുന്നത്. ആദ്യമായാണ് അദ്ദേഹം ഖത്തറില്‍ സന്ദര്‍ശനം നടത്തുന്നത്.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നിരവധി ബിസിനസ് പ്രമുഖരുമായും അദ്ദേഹം ചര്‍ച്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Discussion about this post