84 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4041 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ആകെ രോഗികളുടെ എണ്ണം 4,31,68,585 ആയി ഉയര്‍ന്നു. ഇന്നലെ 10 പേരാണ് കൊവിഡ് മൂലം മരിച്ചത്. 2363 പേര് രോഗമുക്തരായി. പ്രതിദിന രോഗികളുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.
Discussion about this post