മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാമാണ് പിടിയിലായത്.
നിരന്തരം പീഡിപ്പിച്ചുവെന്ന 15കാരി ചൈല്‍ഡ് ലൈനിന് നല്കിയ മൊഴി പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി നൽകിയ പരാതിയിൽ പറയുന്നു.
Discussion about this post