ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെ കശ്മീരിലെ കുപ്വാരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ട രണ്ട് ഭീകരരിൽ ഒരാൾ പാക്കിസ്ഥാനിൽ നിന്നുള്ള തുഫൈലാണെന്നും കശ്മീർ പോലീസ് അറിയിച്ചു.
Discussion about this post