കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻസ്വർണവേട്ട. രണ്ടു കിലോയിലധികം സ്വർണം പോലീസ് പിടികൂടി. കൽപ്പറ്റ സ്വദേശി ഡാനിഷ്, അരീക്കോട് സ്വദേശി അബ്ദുറഹിമാൻ എന്നിവരിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.
ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് പരിശോധനയിൽ രക്ഷപെട്ട് പുറത്തിറങ്ങിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്.
Discussion about this post