മലപ്പുറം: മലപ്പുറം മേലാറ്റൂരിൽ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച രണ്ട് പേര് പൊലീസിന്റെ പിടിയിലായി. ഹരിപ്പാട് സ്വദേശികളായ ബാസിത്, മഹേഷ് എന്നിവരാണ് പിടിയിലായത്.
1.15 കോടിയുടെ കുഴല്‍പ്പണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ഇരുവരുടേയും ശ്രമം.
Discussion about this post