ശ്രീനഗര്‍: കാശ്മീരില്‍ എസ്ഐയെ വെടിവച്ചു കൊന്നു. പുല്‍വാമ ജില്ലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നില്‍ ഭീകരരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Discussion about this post