Saturday, April 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതു തന്നെ അവാര്‍ഡ്; ബറോസ് അനുഭവം പങ്കുവച്ച്‌ കോമള്‍ ശര്‍മ

by Brave India Desk
Jul 1, 2022, 04:09 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിൽ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടി കോമള്‍ ശര്‍മ. ആരാധകർ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിലേക്ക് തന്നെ മോഹന്‍ലാല്‍ തെരഞ്ഞെടുത്തത് അവാര്‍ഡ് ലഭിച്ചതു പോലെയാണ് എന്നാണ് താരം പറഞ്ഞത്.

ചിത്രത്തിലേക്ക് മോഹന്‍ലാല്‍ സാര്‍ എന്നെ തെരഞ്ഞെടുത്തത് എനിക്ക് അവാര്‍ഡ് ലഭിച്ചതു പോലെയാണ്. മുന്‍നിര താരങ്ങളേയും നവാഗതരേയും കുട്ടികളേയുമെല്ലാം മോഹന്‍ലാല്‍ സാര്‍ ഒരു പോലെയാണ് പരിഗണിച്ചിരുന്നത്. സീനുകളെല്ലാം വളരെ വ്യക്തമായും ക്ഷമയോടെയും എല്ലാവര്‍ക്കും അദ്ദേഹം പറഞ്ഞു കൊടുക്കും.

Stories you may like

പുതിയ ലാലേട്ടൻ വരുന്ന നാളെകളിൽ ഈ ചിത്രത്തെ നമുക്ക് വിസ്മൃതിയിലേക്ക് എറിയാം – എലോൺ റിവ്യൂ

‘തീ​യ​റ്റ​റു​ക​ളി​ല്‍ പോ​യി സി​നി​മ കാ​ണു​ക’; തീ​യ​റ്റ​റു​ക​ളി​ല്‍ പോ​യി സി​നി​മ​ക​ള്‍ ക​ണ്ട് സി​നി​മാ മേ​ഖ​ല​യെ മ​ഹാ​മാ​രി​ക്കാ​ല​ത്ത് പി​ന്തു​ണ​യ്ക്ക​ണ​മെന്ന് പ്രേ​ക്ഷ​ക​ര്‍​ക്ക് ക​ത്തെ​ഴു​തി മോ​ഹ​ന്‍​ലാ​ല്‍

അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ ഒരു കൊമേഷ്യല്‍ എന്റര്‍ടെയ്‌നര്‍ എടുക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ തന്റെ അരങ്ങേറ്റ ചിത്രം സ്‌പെഷ്യലും മൂല്യമേറിയതും കുട്ടികള്‍ക്ക് വേണ്ടിയുള്ളതാക്കി. കുടുംബങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതാണ് ചിത്രമെന്ന് അദ്ദേഹം ഉറപ്പുവരുത്തി. മനോഹരമായ കഥയാണ് അദ്ദേഹം വിഭാവനം ചെയ്തത്, ഇപ്പോള്‍ ചിന്തിച്ചപ്പോലെ തന്നെ അതിനെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കോമള്‍ ശര്‍മ പറഞ്ഞു.

ബറോസ് പാന്‍ ഇന്ത്യന്‍ സിനിമയല്ലെന്നും പാന്‍ വേള്‍ഡ് ചിത്രമാണെന്നുമാണ് താരം പറയുന്നത്. വിവിധ അന്താരാഷ്ട്ര ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ത്രിഡിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. സ്പാനിഷ് താരങ്ങളായ പസ് വേഗഅമാര്‍ഗോ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സന്തോഷ് ശിവനാണ് കാമറ.

Tags: mohan lalbarros
Share9TweetSendShare

Discussion about this post

Latest stories from this section

അലക്കുകൊട്ടകളും ബക്കറ്റുകളും ഷൂ ബോക്സുകളുമായി ക്യാമ്പസിലേക്ക് വിദ്യാർത്ഥികൾ: വീഡിയോ വൈറലാകുന്നു

രാഷ്ട്രീയക്കാരനായി ഷൈൻ ടോം, മോഷ്ടാവായി വിഷ്ണു ഉണ്ണികൃഷ്ണനും; റാഫിയുടെ തിരക്കഥയിൽ പുതിയ ചിത്രമൊരുങ്ങുന്നു

എന്താണ് ഇംപാക്ട് പ്ലേയർ? നിശ്ചിത സമയത്ത് ഓവറുകൾ പൂർത്തിയാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും? എവിടെ കാണാം ക്രിക്കറ്റ് പൂരം? അറിയാം വിശേഷങ്ങൾ

‘നാല് ചുവരുകൾക്കുള്ളിൽ 9 മാസം, സിനിമാ ജീവിതം അവസാനിച്ചുവെന്ന് കരുതിയ നാളുകൾ, ‘പുലിമുരുകൻ‘ ഉൾപ്പെടെയുള്ള സിനിമകൾ നഷ്ടമായി‘: മടങ്ങി വരവിൽ ദിലീപിനോട് കടപ്പാടെന്ന് അനുശ്രീ

Next Post

'മഹാരാഷ്ട്ര തെലങ്കാനയിലും ആവര്‍ത്തിക്കും'; ബിജെപി എംപി കെ ലക്ഷ്മണ്‍

Latest News

രാജ്യത്തെ 11-ാമത് വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് ഇന്ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

രാഷ്ട്രീയ നേതാവായതിനാൽ ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട്; മാനനഷ്ടക്കേസിൽ നേരിട്ട് ഹാജരാവുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് രാഹുൽ ഗാന്ധി; ഹർജി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ വാതകചോർച്ച; ഇടപ്പള്ളി, കളമശ്ശേരി, കാക്കനാട് മേഖലകളിൽ രൂക്ഷഗന്ധം; ചോർച്ച അപകടകരമല്ലെന്ന് അധികൃതർ

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

നിറഞ്ഞാടി ഗിൽ; ധോണിപ്പടയെ തകർത്ത് ടൈറ്റാൻസ്

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തിൽ നടത്തണം: അർജ്ജുൻ റാം മേഘ് വാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies