കൊച്ചി: ക്വാറി തട്ടിപ്പ് കേസില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണമാരംഭിച്ചു. പരാതിക്കാരനും ക്വാറി ഉടമയ്ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
ക്വാറി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന കേസാണ് ഇഡി അന്വേഷിക്കുന്നത്.
പരാതിക്കാരന്റെയും ക്വാറി ഉടമയുടെയും മൊഴി ഇഡി നാളെയെടുക്കും.
Discussion about this post