ഡൽഹി: രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. അന്താരാഷ്ട്ര യാത്രക്കാര്‍ രോഗലക്ഷണമുള്ളവരുമായി അകലം പാലിക്കണമെന്ന് നിര്‍ദേശത്തിൽ പറയുന്നു.
വന്യമൃഗങ്ങളുമായി അകലം പാലിക്കണം. ആഫ്രിക്കന്‍ വന്യമൃഗങ്ങളുടെ മാംസം കഴിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Discussion about this post