സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസ് കേരളത്തിൽ നിന്ന് മാറ്റാൻ സുപ്രീംകോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി. ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇഡി ഹർജി നൽകിയത്.
കേരളത്തിൽ നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാവില്ലെന്ന് ഹർജിയിൽ പറയുന്നു. കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്ന് ഹർജിയിൽ ആരോപിച്ചു.
Discussion about this post