യുജിൻ: ഇന്ത്യൻ ജാവലിൻ ത്രോ സൂപ്പർ താരമായ നീരജ് ചോപ്ര ബർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസിൽ നിന്ന് പിൻമാറി.
യുജിനിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനിടെ കാലിലെ പേശിക്ക് പരിക്കേറ്റതിനാലാണ് നീരജ് ചോപ്ര പിൻമാറിയത്. 2018 കോമണ്‍വെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവായയിരുന്നു നീരജ്.
Discussion about this post