ഡൽഹി : രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെൻഷൻ. 19 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post